താനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. സുഹൃത്തിന് പരിക്ക്




 മലപ്പുറം  താനൂർ പുത്തെൻ തെരുവിൽ ഇന്ന് രാവിലെ 5:30ഓടെ ബൈക്ക് നിയന്ത്രണം വിട്ട്  വൈദ്യുത പോസ്റ്റിലിടിച്ചു ബൈക്ക്   യാത്രക്കാരായ കൂമണ്ണ   സ്വദേശി മരണപെട്ടു. പരിക്കേറ്റ ആളെ താനൂർ ദയ   ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . പെരുവള്ളൂർ കൂമണ്ണ , സ്വദേശികളായ  മുബഷിർ , റിഷാൽ  എന്നിവർ  ആണ് ബൈക്കിൽ സഞ്ചരിച്ചിരുന്നവർ. എറണാംകുളത്ത് നിന്നും നാട്ടിലേക്ക്  വരുന്നതിനിടെ ആണ് അപകടം  എന്നാണ് അറിഞ്ഞത്.

മരണപ്പെട്ട കൂമണ്ണ സ്വദേശി പുറ്റേക്കാടൻ മുഹമ്മദ്‌ റിഷാൽ 23വയസ്സ്എന്ന ആളുടെ മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ



Post a Comment

Previous Post Next Post