വള്ളിക്കുന്ന് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്

 


മലപ്പുറം വള്ളിക്കുന്ന് NC ഗാർഡന് സമീപം ഇന്ന് രാവിലെ 9'30ഓടെ ആണ് അപകടം. കരുമനക്കാട്   സ്വദേശികൾ സഞ്ചരിച്ച കാറും താനൂർ സ്വദേശി യുടെ സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ താനൂർ സ്വദേശി ജുനൈദ് 22വയസ്സ് എന്ന യുവാവിനെ അപകടവിവരമറിഞ്ഞെത്തിയ തേഹെൽക്ക ആംബുലൻസ് പ്രവർത്തകരും  നാട്ടുകാരും ചേർന്ന്  പരപ്പനങ്ങാടി  നഹാസ്   ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post