കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചുകുവൈത്ത് സിറ്റി: കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ കണ്ണൂര്‍ പുതിയവീട് സുകേഷ്. (44) പത്തനംതിട്ട

മോഴശേരിയിൽ ജോസഫ്

മത്തായി(ടിജോ-29) എന്നിവരാണ്

മരിച്ചത്. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര

നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായ

വെള്ളിയാഴ്ച ഖൈറാൻ റിസോർട്ട്

മേഖലയിലായിരുന്നു സംഭവം.

അപകടമുണ്ടായ ഉടൻ

രക്ഷാപ്രവർത്തനം നടത്തിയെങ്കിലും

ഇരുവരുടെയും ജീവൻ

രക്ഷിക്കാനായില്ല. സുകേ...

സുകേഷ് ലുലു എക്സ്ചേഞ്ച്

കോർപ്പറേറ്റ് മാനേജരും ടിജോ

അക്കൗണ്ട് അസി.മാനേജരുമായിരുന്നു.

ടിജോ ആറ് മാസം മുമ്പാണ്

വിവാഹിതനായത്. ഭാര്യയെ

കുവൈത്തിലേക്ക് കൊ

കൊണ്ടുവരാനിരിക്കെയായിരുന്നു.


Post a Comment

Previous Post Next Post