വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലോ​​ര​​ത്ത് അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി


കോട്ടയം  വൈ​​ക്കം: വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലോ​​ര​​ത്ത് അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശുപ​​ത്രി​​ക്ക് സ​​മീ​​പം കാ​​യ​​ലോ​​ര​​ത്താ​​ണ് മൃ​​ത​​ദേ​​ഹം അ​​ടി​​ഞ്ഞ​​ത്. 50 വ​​യ​​സ് പ്രാ​​യം തോ​​ന്നി​​ക്കു​​ന്ന പു​​രു​​ഷ​​ന്‍റെ മൃ​​ത​​ദേ​​ഹ​​മാ​​ണ് തീ​​ര​​ത്ത​​ടി​​ഞ്ഞ നി​​ല​​യി​​ൽ ക​​ണ്ടെത്തിയത്. പാ​​ന്‍റും ഷ​​ർ​​ട്ടും ആണ് വേഷം. കു​​പ്പി പെ​​റു​​ക്കാ​​ൻ കാ​​യ​​ലോ​​ര​​ത്ത് എ​​ത്തി​​യ​​വ​​ർ ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തോ​​ടെ നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. ര​​ണ്ടാ​​ഴ്ച​​യി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള മൃ​​ത​​ദേ​​ഹം അ​​ഴു​​കി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു.

ഇ​​വ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ കെ​​ട്ടി​​ട നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​വ​​രോ​​ട് പ​​റ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന്, തൊ​​ഴി​​ലാ​​ളി​​ക​​ൾ പൊലീ​​സി​​ൽ വിവരം അ​​റി​​യി​​ച്ചു. തുടർന്ന്, വൈ​​ക്കം പൊ​​ലീ​​സ് മേ​​ൽ ന​​ട​​പ​​ടികൾ സ്വീ​​ക​​രി​​ച്ച ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post