ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചുആലുവ: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ദേശീയ പാതയിൽ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപമായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ബൈക്കും ഇന്നോവാ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്.


Post a Comment

Previous Post Next Post