ബൈപ്പാസിൽ വാഹനാപകടം പൊലീസുകാരൻ മരിച്ചു കൊല്ലം: മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കേരള പൊലീസ് കോൺസ്റ്റബിളായിരുന്നു മരിച്ച അനസ്.

Post a Comment

Previous Post Next Post