തൃശ്ശൂരിൽ മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തിതൃശൂർ ചേർപ്പ് കോടന്നൂരിൽ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി. ചിറമ്മൽവീട്ടിൽ ജോയ്(60) ആണ് മരിച്ചത്. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. കേസിൽ മകൻ റിജോ(25)യയെ പൊലീസ് പിടികൂടി.

Post a Comment

Previous Post Next Post