വലക്കാവ് കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു


തൃശ്ശൂർ വലക്കാവ് തോപ്പുംകടവ് പാലത്തിനടിയിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ താളികുണ്ട് പുതുശേരി മോഹനൻ മകൻ മോഹേഷ് (38) ആണ് മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടയിൽ


മുങ്ങിതാഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയവരും കൂട്ടുകാരും കൂടി മുങ്ങിതപ്പിയാണ് കണ്ടെത്തിയത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അമ്മ രാജമ്മ .

Post a Comment

Previous Post Next Post