അജ്ഞാത മൃതുദേഹം കണ്ടെത്തിഅമ്പലപ്പുഴ. പുന്നപ്ര പടിഞ്ഞാറുകടലിൽ 26.9 നോർത്തിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.

ഏകദേശം 40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രയുടെ മൃതുദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം 162 സെ.മീറ്റർ ഉയരം, മീഡിയം വണ്ണം, കടും നീല ലഗ്ഗിൻസ്, വെള്ള ബ്രയിസർ, വലതു കിഴ്ത്താടിയിലെ മൂന്നാമത്തെ അണ പല്ലിൽ മെറ്റൽ ക്യാപ് ഇട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നുന്നവർ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനുമായി ബന്ധപെടുക  .04772296100,

9497964280

Post a Comment

Previous Post Next Post