കോട്ടക്കലിൽ 13കാരൻ ഷോക്കേറ്റ് മരണപ്പെട്ടു കോട്ടക്കൽ പൊന്മളയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. പൊന്മള തലകാപ്പ് സ്വദേശി കടക്കാടൻ ഖാസിമിന്റെ മകന്‍ മുഹമ്മദ്  ഹംദാൻ (13)വയസ്സ്   മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.വീട്ടിലെ പറമ്പിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post