കക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം തിരൂരങ്ങാടി കക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 3:40ഓടെ ദേശീയപാതയിൽ കക്കാട് വെച്ചാണ് അപകടം അപകടത്തിൽ തൃശൂർ സ്വദേശി അർജുൻ (29) കോട്ടക്കൽ സ്വദേശി സിദ്ദിഖ് (49) വയസ്സ് എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


റിപ്പോർട്ട് :CP അസീസ് കക്കാട്

Post a Comment

Previous Post Next Post