കാറുമായി കൂട്ടിയിടിച്ച ബസ്സ്‌ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക്ഇടിച്ച് കയറി 12 പേർക്ക് പരിക്ക്




തൃശ്ശൂർ കുന്നുംകൂളം കേച്ചേരിയിൽ ടാറ്റാ സുമോ വാനിൽ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് പാഞ്ഞു കയറി അപകടം;  പേർക്ക് പരിക്ക്

ഇന്ന് രാവിലെ 10മണിയോടെ ആണ് അപകടം

. ടാറ്റ സുമോ യാത്രകരായ 4പേർക്കും ബസ്സ്‌ യാത്രക്കാരായ 8പേർക്കും ആണ് പരിക്ക്  കുന്നുംകൂള ത്ത്  നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ്‌ ആണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ വന്ന സുമോയുമായി കൂട്ടിയിടിച്ചു നിയത്രണം വിട്ട ബസ്സ്‌ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. പരിക്കേറ്റവരെ ത്രിശൂർ അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 



Post a Comment

Previous Post Next Post