കാറിടിച്ച്‌ സൈക്കിള്‍ യാത്രികന് മരിച്ചു



എറണാകുളം കോതമംഗലം കുട്ടമ്ബുഴ സത്രപ്പടിയില്‍ കാറിടിച്ച്‌ സൈക്കിള്‍ യാത്രികന് മരിച്ചു. പുത്തന്‍പുരക്കല്‍ ജോസഫ് ദേവസ്യ (59) ആണ് മരിച്ചത്.

അപകടം നടന്ന സമയത്ത് ഇതുവഴി വന്ന ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ച്‌ മാറ്റിയപ്പോള്‍ തല കീഴായി മറിയുകയും ചെയ്തു.


ശനിയാഴ്ച രാത്രി സത്രപ്പടിയില്‍ വെച്ചാണ് കാറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ചത്. മരണമടഞ്ഞ ജോസഫിന്റെ വീടിന്റെ സമീപത്തുവച്ചായിരുന്നു അപകടം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post