ബസ്സിന് പിറകിൽ ലോറി ഇടിച്ച് പതിനഞ്ചോളം പേർക്ക്



കണ്ണൂർ പുതിയതെരു :വളപട്ടണം പാലത്തിന് സമീപം വാഹന അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക ആയിരുന്ന വൈഡൂര്യ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി ആരുടെയും പരിക്ക് ഗുരുതരമല്ല  ഇന്ന് ഉച്ചയോടെ ആണ് അപകടം 

Post a Comment

Previous Post Next Post