ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; കാറ് തലകീഴായി മറിഞ്ഞു അപകടം



 കോഴിക്കോട് നരിക്കുനി- ഓടിക്കൊണ്ടിരുന്ന കാറ് തലകീഴായി മറിഞ്ഞു അപകടം. നരിക്കുനി പൂനൂർ റോഡിൽ മൃഗാശുപത്രിക്ക് സമീപമുള്ള ഇറക്കത്തിലാണ് ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം സംഭവിച്ചതാണ് അപകട. കാരണം  അപകടത്തിൽ ഡ്രൈവർ പരിക്കില്ലാതെ രക്ഷപെട്ടു 


Post a Comment

Previous Post Next Post