മഞ്ചേരി ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു മറ്റൊരാൾക്ക്‌ പരിക്ക്

 


മലപ്പുറം മഞ്ചേരി പയ്യനാട് അത്താണിക്കൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പയ്യനാട് താമരശ്ശേരി സ്വദേശി സുബാഷിന്റെ മകൻ വിബീഷ് 20 വയസ്സ് മരണപ്പെട്ടു മറ്റൊരു ബൈക്ക് കാരനെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാത്രി 10:30ഓടെ ആണ് അപകടം മരണപ്പെട്ട വിബീഷിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.... Updating...

Post a Comment

Previous Post Next Post