പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു




കൊല്ലം: ചടയമംഗലം പോരേടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തല്‍ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സ്.. നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത് 


Post a Comment

Previous Post Next Post