നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു

 


വയനാട്  പനമരം: പനമരം കൈതക്കലിന് സമീപം നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക് കൊയി ലാണ്ടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. കൈതക്കൽ പള്ളിക്ക് സമീപം ഹയാത്ത് യുസഫി ന്റെ വീടിന്റെ ചാർത്തിന് മുകളിലേക്കാണ് കാർ മറിഞ്ഞത്. കാർ യാത്രക്കാർക്ക് നിസ്സാര പരിക്ക് പറ്റി. വീടിന്റെ പുറക് വശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചതായി

അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post