കയ്പമംഗലത്ത് അമ്മയും മകനും മരിച്ച നിലയിൽ

 



 തൃശ്ശൂർ കയ്പമംഗലം ഗ്രാമലക്ഷ്മിയിൽ 

അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി,. കൊലോത്തുംപറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ, മകൻ രിഹാൽ എന്നിവരാണ് മരിച്ചത്. ഫൗസിയ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ രിഹലിനേ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. കയ്പമംഗലം പോലീസ് സ്തലത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ആത്മഹത്യ ആണെന്ന് സംശയിക്കുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം



Post a Comment

Previous Post Next Post