കാണ്മാനില്ല



ഈ ഫോട്ടോയിൽ കാണുന്ന ബിൻസി എന്ന യുവതിയെ 27/05/2023 ന് ഉച്ചക്ക് 12മണിമുതൽ മലപ്പുറം യൂണിവേഴ്സിറ്റി ഒലിപ്രം കൊളക്കൂത്തിൽ നിന്നും കാൺമാനില്ല. ഇവർ ഉപയോഗിച്ചിരുന്ന ബ്ലു കളർ സ്കൂട്ടർ കടലുണ്ടി പാലത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ തേഞ്ഞിപ്പാലം പോലീസിൽ പരാതി കൊടുത്തിട്ടുണ്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 9895551865

 ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെല്പ് ലൈൻ നമ്പർ 9526222277

Post a Comment

Previous Post Next Post