ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു

 


 വയനാട്  പനമരം: പനമരം കൈതക്കൽ പെട്രോൾ പമ്പിന് സമീപം വാഹന അപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. കൈതക്കൽ കരിമം കുന്ന് കോളനിയിലെ ബാബു (52) ആണ് മരിച്ചത്. കാൽനട യാ ത്രികനായ ബാബുവിനെ പനമരം ഭാഗത്തുനിന്ന് വന്ന ബൈക്കും, പിന്നാലെ അതെ ദിശയിൽ നിന്നും വന്ന കാറും ഇടിച്ചതായാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ ബാബുവിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകട ശേഷം ബൈക്ക് യാത്രികൻ നിർത്താതെ പോയതായും ആരോ പണമുണ്ട്.രാത്രി എട്ടരയോടെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post