കാറിടിച്ച് ഗൃഹനാഥൻ മരിച്ചു




മലപ്പുറം: പുലർച്ചെ പള്ളിയിൽനിന്ന് സുബ്ഹി നമസ്‌കാരം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. വണ്ടൂർ ചെട്ടിയാറമ്മൽ കിഴക്കേതിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ സുൽഫിക്കർ അലി (54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽവാസി വാളശ്ശേരി കുഞ്ഞിമുഹമ്മദി (67) നെ നെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post