വയനാട് ദേശീയ പാത 766 ൽ മൂലങ്കാവിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 7 മണിയോടെ മൂല കാവിൽ നിന്നും ബത്തേരിക്ക് വരുകയായിരുന്ന ഓട്ടോറി - യിൽ ബത്തേരി ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ മൂലങ്കാവ് പുത്തൻപുരക്കൽ ബാബു (55)നെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100