ചമ്രവട്ടം പാലത്തിൽ സ്കൂട്ടർ ഇടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

 

മലപ്പുറം  തിരൂർ  ചമ്രവട്ടം പാലത്തിൽ  തകരാറിലായ ഗുഡ്സ്‌ ഓട്ടോ റെഡിയാക്കുന്നതിനിടയിൽ ഗുഡ്സ്‌ ഓട്ടോ ഡ്രൈവറുടെ മേൽ സ്കൂട്ടർ പാഞ്ഞ്‌ കയറിയാണ് അപകടം എന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം രാത്രി 10:45ഓടെ ആണ് അപകടം 

ഉടൻ ഇംമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ,ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപെട്ടു 

കൈ മലശേരി സ്വദേശി അക്ബർ ആണ് മരണപ്പെട്ടത്. നരിപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോയിൽ ഫ്രൂട്ട് സ് കച്ചവടം നടത്തിവരികയായിരുന്നു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (CITU) തവനൂർ മണ്ഡലം സെക്രട്ടറിയാണ് മരണപ്പെട്ട അക്ബർ

Post a Comment

Previous Post Next Post