ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് അപകടം : ഒരു മരണം



കോഴിക്കോട്: പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്ക് സമീപം ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. മണൽവയൽ തെക്കേൽ തോമസ് ജേക്കബ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ന് ആയിരുന്നു മരണം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. തോമസ് സഞ്ചരിച്ച ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post