അന്യ സംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

 




കോഴിക്കോട്  തിരുവമ്പാടി:ഉറുമി ജലവൈദ്യുതി പദ്ധതിക്ക് താഴെയായി ഓളിക്കൽ പുഴയിൽ കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽ പെട്ട് കാണാതായി.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സും,തിരുവമ്പാടി പോലീസും, സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.കൂടെ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് കാണാതായതെന്ന് നാട്ടുകാരോട് പറഞ്ഞു


Post a Comment

Previous Post Next Post