ഫറോക്ക് പേട്ടയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരൻ മരിച്ചു

 


 കോഴിക്കോട്  ഫറോക്ക് ഫറോക്ക് പേട്ട ദേശീയപാതയിൽ കാറിന്റെ ഡോറിൽ തട്ടി റോഡിൽ വീണ യുവാവ്  സ്വകാര്യ ബസ്സിനടിയിൽ പെട്ട്  മരിച്ചു. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കണ്ടിയിൽ സന്തോഷിന്റെ മകൻ ആദിത്ത് ആണ് മരിച്ചത്.


ഇന്ന് ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം. നിർത്തിയിട്ട കാറിന്റെ ഡോറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ മേൽ  ഫറോക്കിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ  ബസ്സ് കയറി ആണ് അപകടം. 

Post a Comment

Previous Post Next Post