പള്ളിയിലേക്ക് ബാങ്ക് വിളിക്കാൻ പോകുന്നതിനിടെ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു


മലപ്പുറം തിരൂർ ചമ്രവട്ടം ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ പൊന്നാനി പള്ളിയിലെ  മുസ്ലിയാർ മരണപ്പെട്ടു 

ചമ്രവട്ടം വാഹനാപകടത്തിൽ മരിച്ചത് കൈമലശ്ശേരി സ്വദേശി മാത്തൂര് വളപ്പിൽ സഫ്‌വാൻ സഅദ്

ചമ്രവട്ടത്ത് പുലർച്ചെ നടന്ന അപകടത്തിൽ മരണപ്പെട്ടത് കൈമലശ്ശേരി സ്വദേശി മമ്മി എന്ന വരുടെ മകൻ മാത്തൂര് വളപ്പിൽ സഫ്‌വാൻ സഅദ് മുസ്ലിയാർ 24.

പൊന്നാനിയിലെ പള്ളിയിലെ ജീവനക്കാരനാണ്. പുലർച്ചെ ബാങ്ക് വിളിക്കുന്നതിന് വേണ്ടി പൊന്നാനിയിലേക്ക് പോകും വഴിയാണ് ചമ്രവട്ടത്ത് വെച്ച് ചരക്ക് ലോറി തട്ടി അപകടം നടന്നത്


മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ .


Post a Comment

Previous Post Next Post