നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. രണ്ട് പേർക്ക് പരിക്ക്

 


വയനാട്  പൊഴുതന ഇടിയംവയലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. തരുവണ സ്വദേശികളായ കൊടിലൻ മൊയ്‌ദൂട്ടി(43)നിയാസ്(42) ആനാണ്ടി എന്നിവരാണ് അപകടത്തിൽപ്പെ ട്ടത്.പരിക്കേറ്റവർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ  പ്രാഥമിക ചികിത്സ  തേടി.ഇടിയം വയൽ പള്ളിക്ക് സമീപം പുലർച്ചെ 6 മണിക്കാണ് അപകടം. രണ്ട് പേർക്കും നിസാര പരിക്കാണ് ഉള്ളത്.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post