നിർത്തിയിട്ട ബസ്സിൽ കാർ ഇടിച്ച് അപകടം: സ്ത്രീ മരിച്ചു

 


വയനാട്  കൽപറ്റ: മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയായിരുന്നു ഇന്ന് അപകടം. ഗുരുതര പരിക്കേറ്റ ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു 


Previous Post Next Post