വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരണപ്പെട്ടുപാലക്കാട്‌ പട്ടാമ്പി ആമയൂർ രണ്ടാമൈൽ ഭാഗത്ത് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു.

വളളൂരില്‍ വാടകക്ക് താമസിക്കുന്ന കൊടല്ലൂര്‍ മാങ്കൊട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍(12),മലപ്പുറം പേരശന്നൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മകന്‍ അഭിജിത്ത്(13)എന്നിവരാണ് മരിച്ചത്.. ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് വെളളത്തിൽ അകപ്പെട്ടത് . ഇന്ന് വൈകുന്നേരം 3:30ഓടെ ആണ് സംഭവം 

മൃതദേഹം പട്ടാമ്പി നിള ആശപത്രിയിൽ എത്തിച്ചു.


Post a Comment

Previous Post Next Post