വയനാട് ചുരത്തിൽ വാഹനാപകടം:ബൈക്ക് യാത്രക്കാരന് പരിക്ക്

 താമരശ്ശേരി :വയനാട് ചുരത്തിലെ 28 മൈലിന് സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക്,കൈതപ്പൊയിൽ സ്വദേശി ദിൽഷാദ് സഞ്ചരിച്ച ബൈക്ക് ക്രെയിൻ വാനുമായി ഇടിച്ചാണ് അപകടം ഇന്ന് പതിനൊന്ന്മണിയോടെ ആയിരുന്നു അപകടം


അപകടത്തിൽ പരികേറ്റ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 

 

Post a Comment

Previous Post Next Post