താനൂർ ഒഴുരിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 




താനൂർ ഒഴുർ : വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി പുതിയ പറമ്പിൽ ഷംസുദ്ധിന്റെ മകൾ പി.പി. ഷബീബ (16) യെ ആണ് വീടിനകത്ത് തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.


താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചതാണ്.

മാതാവ്:ആയിഷ ബീവി

താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്മോർട്ടത്തിനായി

തിരൂർ ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.

ഖബറടക്കം നാളെ നടക്കും.

Post a Comment

Previous Post Next Post