Home വേങ്ങര ചേറ്റിപുറമാട് യുവതിയെ വിട്നുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി June 24, 2023 0 വേങ്ങര കൂരിയാട് ചേറ്റിപുറമാട് യുവതിയെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്ന് വൈകുന്നേരം ആണ് സംഭവം വേങ്ങര പറമ്പിൽ പാടി സ്വദേഷിനിയാണ് മരണപ്പെട്ടത് മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽകൂടുതൽ വിവരങ്ങൾ അറിവായിവരുന്നതേ ഒള്ളൂ Facebook Twitter