മലപ്പുറം കാവുങ്ങൽ ബൈപ്പാസിൽ 50 വയസ്സ് തോന്നിക്കുന്ന
ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി .
സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ
പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിലെക്ക് മാറ്റി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് റോഡ് സൈഡിൽ മരത്തിന്റെ ചുവട്ടിൽ മൃതദേഹം കണ്ടെത്തിയത്
തമിഴ്നാട് സ്വദേശി ആണ് എന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ട് ഉണ്ട്. കൂടുതൽ വരങ്ങൾ updating....
റിപ്പോർട്ട് :ഇംതിയാസ് കൈനോട് മലപ്പുറം.
