സുഹൃത്തിനൊപ്പം കുളിക്കാൻ പോയ താനൂർ ചീരാൻ കടപ്പുറം സ്വദേശിയായ ദറസ് വിദ്യാർത്ഥി ഓമച്ചപ്പുഴ പെരിഞ്ചേരിയിൽ കുളത്തിൽ മുങ്ങി മരിച്ചുതാനൂർ ചീരാൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് കുഞ്ഞി മരക്കാരിൻ്റെ മകൻ മുഹമ്മദ് അനസ് (14) മലപ്പുറം,തെയ്യാല  ഓമച്ചപ്പുഴ പെരിഞ്ചേരി  ചാലക്കുളത്തിൽ മുങ്ങി മരിച്ചു.

ഇന്ന് 29-07-2023ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം 

 സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓമച്ചപ്പുഴ സുന്നീ സെന്റർ വിദ്യാർത്ഥിയും SSMHSS THATTATHALAM school വിദ്യാർത്ഥി യാണ് അനസ്


മാതാവ് : സുബൈദ,

സഹോദങ്ങൾ: മശ്ഹുദ്, (മർകസ് മുത്വവലിൽ പഠിക്കുന്നു) ഹാരിസ്, റഈസ.


റിപ്പോർട്ട് : ശ്രീനിവാസൻ

പുളിക്കൽ  പെരിഞ്ചേരി ഓമച്ചാപ്പുഴ

9895269644


Post a Comment

Previous Post Next Post