കൊടിഞ്ഞി ചെറുപാറയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3പേർക്ക് പരിക്ക്
0
മലപ്പുറം തിരൂരങ്ങാടി :
കൊടിഞ്ഞി ചെറുപാറയിൽ ഇന്ന് വൈകുന്നേരം 6:30ഓടെ ആണ് അപകടം ബൈക്ക് യാത്രക്കാരനായ കൊടിഞ്ഞി പയ്യോളി സ്വദേശി സാക്കിർ 33വയസ്സ് വെള്ളിയാമ്പുറം സ്വദേശികളായ രണ്ട് പേർക്കും ആണ് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു