മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തികോഴിക്കോട്   താമരശ്ശേരി : വാടിക്കൽ കരിമ്പാരു  തൊടുകയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി


അമൃതൻ (65) നെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ ഇന്ന് വൈകീട്ട് കണ്ടെത്തിയത്.

ഭാര്യ: കല്യാണി. മക്കൾ: സജിത് ലാൽ ഷിബിത് ലാൽ.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം മെഡിക്കൽ

കോളേജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post