മലപ്പുറം- മഞ്ചേരി റോഡിൽ ഗതാഗത നിയന്ത്രണം

 


മലപ്പുറം- മഞ്ചേരി റോഡിൽ മെഡിക്കൽ കോളേജിന് മുൻവശത്ത് കലുങ്ക് പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഒന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ മെഡിക്കൽ കോളേജിന് മുൻവശത്ത് ഭാഗിക ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post