Home കാർ ഇടിച്ച് വഴിയാത്രക്കാരന്‍മരണപെട്ടു August 30, 2023 0 കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്.എന്നാൽ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു . സംഭവസ്ഥലത്ത് ബേക്കല്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. Facebook Twitter