വടകരയിൽ യുവാവിനെ പുഴയിൽ കാണാതായി; ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നുകോഴിക്കോട്  വടകര: ഏറാമല തുരുത്തി മുക്ക് പുഴയിൽ യുവാവിനെ കാണാതായി. തുരുത്തിമുക്ക് ചെറുകുളങ്ങര സി കെ അനൂപ് (22) നെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം

എം എൽ എ കെ കെ രമ സംഭവ സ്ഥലത്തെത്തി. കക്കയത്ത് ഉള്ള റസ്ക്യൂ ടീമിനെ കെ കെ രമ എം എൽ എ ബന്ധപ്പെട്ടു. ഇവർ  മണിക്കൂറിനകം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post