തിരൂർ താഴെപ്പാലം പുഴയിൽ ബോട്ടു ജെട്ടിയുടെ സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെയാണ്സുമാർ 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്, തിരൂർ പോലീസും ഫയർഫോഴ്സ് വിഭാഗവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.