കൊളപ്പുറത്ത്‌ വാഹനാപകടം കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്തിരൂരങ്ങാടി   കൊളപ്പുറത്ത്‌ വാഹനാപകടം കുട്ടി ഉൾപ്പെടെ  മൂന്നു പേർക്ക് പരിക്ക്. ഇന്ന് രാത്രി 8:15ഓടെ ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക്‌ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി അപകട കാരണവും  പരിക്കേറ്റ വരുടെ പേര് വിവരങ്ങളും അറിവായി വരുന്നു . .  updating....


Post a Comment

Previous Post Next Post