കാറും സ്കൂട്ടറും കൂട്ടി ഇടിച്ചു. സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

 


മലപ്പുറം കോട്ടക്കൽ പുത്തൂർ ബൈപാസിൽ അത്താണി ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് 1:30മണിയോടെ ആണ് അപകടം. പരിക്കേറ്റ ആളെ കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി സ്കൂട്ടർ യാത്രക്കാരനായ കോട്ടക്കൽ ഇന്ത്യനൂർ കോട്ടൂർസ്വദേശി ഫൈസൽ എന്ന യുവാവിനാണ് പരിക്ക്.

റിപ്പോർട്ട് ഹംസ പാറക്കൽ 

Post a Comment

Previous Post Next Post