വയനാട് മാനന്തവാടി കണ്ണൂർ റൂട്ടിൽ തലപ്പുഴ കണ്ണോത്തു മല യിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു അപകടം: 9 പേർ മരണപ്പെട്ടു നിരവധി ആളുകൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 4:00ഓടെ ആണ് അപകടം ജീപ്പിൽ 14ഓളം ആളുകൾ ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് പരിക്കേറ്റവരെ മരണപ്പെട്ടവരെയും മാനന്തവാടി ഹോസ്പിറ്റലിലേക്ക് മാറ്റി. തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് ആണ് അപകടത്തിൽ പെട്ടത് മരണപ്പെട്ട 9 പേരെയും തിരിച്ചറിഞ്ഞു.റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ, കർത്യാനി
ശോഭന
ചിത്ര എന്നിവരാണ് മരണപ്പെട്ടത് ..കൂടുതൽ വിവരങ്ങൾ updating..
റിപ്പോർട്ട് :ഹകീം മാനന്തവാടി