Home വയനാട് പനമരത്ത് വാഹനാപകടം;ഓട്ടോയും സ്ക്കൂട്ടറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക് August 25, 2023 0 വയനാട് പനമരം അഞ്ഞണിക്കുന്നിൽ ഓട്ടോയും സ്ക്കൂട്ടറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് വയസ്സുള്ള കുട്ടിയടക്കം 5 പേർക്കാണ് പരിക്കേറ്റത്.ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് Facebook Twitter