ആശുപത്രിയിലെ തുരുമ്ബിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണു; നെഞ്ചുവേദനയായി കൊണ്ടുവന്ന രോഗിക്ക് പരിക്ക്

 


തിരുവനന്തപുരം: ആശുപത്രിയിലെ തുരുമ്ബിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുപോകുമ്ബോഴായിരുന്നു അപകടം.

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. സ്ട്രച്ചര്‍ തകര്‍ന്ന് നാല്‍പതുകാരി നെഞ്ചിടിച്ച്‌ തറയില്‍ വീഴുകയായിരുന്നു. പനവൂര്‍ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post