പാലക്കാട്‌ വയറിങ് വർക്കിനിടെ സൺസൈഡിൽ നിന്നും വീണ് ഇലക്ട്രീഷ്യൻ മരണപ്പെട്ടു



പാലക്കാട്‌ ചെറുപ്ലശ്ശേരി നെല്ലായ .വയറിങ്  വർക്ക്‌ ചെയ്തു കൊണ്ടിരിക്കെ സൺസൈഡിൽ നിന്നും  വീണു  യുവാവ്  .മരണപെട്ടു ഇന്ന് വൈകുന്നേരം 5:30ഓടെ ആണ് അപകടം. പള്ളത്ത് വീട്ടിൽ മൈമൂന എന്നവരുടെ മകൻ   മുഹമ്മദ്‌ ഷെഫീക്ക് (24) എന്ന യുവാവാണ് മരണപ്പെട്ടത്   മയ്യിത്ത് പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ ആണ് ഉള്ളത് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ മൃതദേഹം ബന്ധദുക്കൾക്ക് വിട്ടുനൽകും .എന്നാണ് അറിഞ്ഞത്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post