നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്

 



കോഴിക്കോട് മെഡിക്കൽ കോളേജ് മാവൂർ റൂട്ടിൽ വെള്ളി പറമ്പ് 6/2ഇൽ ഇന്ന് പുലർച്ചെ ആണ് അപകടം കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


റിപ്പോർട്ട് : സമീർ വെള്ളി പറമ്പ്

Post a Comment

Previous Post Next Post