വള്ളിത്തോട് പുഴയിൽ യുവാവിനെ കാണാതായി.തിരച്ചിൽ തുടരുന്നു

 


 കണ്ണൂർ  ഇരിട്ടി :വള്ളിത്തോട് പുഴയിൽ യുവാവിനെ കാണാതായി. ആറളം ഫാമിലെ താമസക്കാരനായ അജിത്തിനെ (24) ആണ് കാണാതായത്. വള്ളിത്തോടിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.Post a Comment

Previous Post Next Post